സസക്സ് യൂണിവേഴ്സിറ്റിയിലെ സാമൂഹിക നരവംശ ശാസ്തജ്ഞന്, കേരളത്തിലെ നഗര, ഗ്രാമീണ മേഖലയിലെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ (OBCs) 30 വര്‍ഷത്തെ ഗവേഷണ പരിചയം; മുഖ്യ ഗവേഷകന്.
സസക്സ് യൂണിവേഴ്സിറ്റിയിലെ ഇന്റഗ്രേഷന്‍ ഡിസൈന്‍ സ്പെഷലിസ്റ്റ്, പ്രാരംഭ ഗവേഷണ സംഘാംഗം.
സസക്സ് യൂണിവേഴ്സിറ്റിയിലെ ഭൌമ ശാസ്ത്രജ്ഞന്, തീവ്ര കാലാവസ്ഥ, കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക ബുദ്ധിമുട്ടുകളും ജനങ്ങളുടെ പ്രതികരണങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം ചെയ്യുന്നു.
സംയോജിത ഗവേഷക പരിശീലകന് (ഇങ്ക്ലൂസീവ് റിസര്‍ച്ച് ട്രെയിനര്‍). തീരദേശ സമൂഹങ്ങളുടെയും സമുദ്രത്തിന്റെയും സമുദ്ര വിഭവങ്ങളുടെയും സുസ്ഥിര ഉപയോഗവുമായി ബന്ധപ്പെട്ട മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്നു. യൂണിവേഴ്സിറ്റി ഓഫ് നോര്ത്താമ്പ്ടന് (യു.കെ) -ലെ ഫാക്കല്‍റ്റി ഓഫ് ഹെല്‍ത്തി എഡ്യൂക്കേഷന്‍ ആന്റ് സൊസൈറ്റിയിലെ മുന്‍ അസ്സൊസിയേറ്റ് ട്യൂട്ടര്‍.
സമൂഹ ശാസ്ത്രജ്ഞന്, മുസ്ലീം സ്വത്വ രൂപീകരണം, ആഗോളവല്ക്കരണവും മതങ്ങളും, മതവും വികസനവും
യുനസ്കോ ചെയര്‍ ഓഫ് കമ്യൂണിറ്റി മീഡിയ- യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്
ഇന്‍ഫോര്‍മാറ്റിക്സ് വിദഗ്ദ്ധന് - ഐ.ഐ.ടി. ദല്‍ഹി, വികസനത്തിനായുളള വാര്‍ത്താ വിനിമയ സാങ്കേതികവിദ്യാ വിദഗ്ദ്ധന്
അന്തരീക്ഷ ശാസ്ത്രജ്ഞന് - കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി. കാലാവസ്ഥ വ്യതിയാനം, റിമോട്ട് സെന്‍സിങ്ങ്, കാലാവസ്ഥാ പ്രവചനം എന്നിവയില്‍ പ്രാവീണ്യം
INCOIS-ല്‍ കടല്‍ കാലാവസ്ഥാ സംഘത്തെ നയിക്കുന്ന ശാസ്ത്രജ്ഞന്
സമൂഹ ശാസ്ത്രജ്ഞന്, ആഗോളവല്‍കൃത സമൂഹത്തിലെ മതങ്ങള്‍ സവിശേഷമായും സമകാലിക ദക്ഷിണേഷ്യയിലെ ഹിന്ദുയിസം, ഹിന്ദു ക്ഷേത്രങ്ങള്‍ എന്നിവയില്‍ ഗവേഷണം.
സൌത്തേഷ്യയിലെ മത്സ്യബന്ധനം, കടല്‍പ്പണിക്കാരുടെ സമുദായം എന്നീ മേഖലയില്‍ വിദഗ്ദ്ധന്
നരവംശ ശാസ്ത്രജ്ഞ യും ക്രിയേറ്റീവ് മെതേഡ്സ് ഫെസിലിറ്റേറ്ററും. കേരളത്തെക്കുറിച്ചുളള ഗവേഷണത്തില്‍ ദീര്‍ഘകാല പരിചയം.
പ്രാദേശിക മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള പഠനങ്ങളില്‍ പ്രാവീണ്യം.
SSRP ഡയറക്ടറും സസക്സിലെ എന്‍വയോണ്‍മെന്റല്‍ സിസ്റ്റംസ് സയന്‍സ് പ്രൊഫസറും.
ചരിത്രകാരി, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം
ചെയര്‍ ഓഫ് ദ ആന്ത്രപ്പോളജി ഡിപ്പാര്‍ട്ട്മെന്റ്, വാട്ടര്‍ലൂ യൂണിവേഴ്സിറ്റി, കനഡ.
ലീഡ് ഓഫ് ദ ഇന്റര്‍നാഷനല്‍ അറ്റ്മോസ്ഫെറിക് സര്കുലേഷന് റികണ്‍സ്ട്രക്ഷന്‍ ഓവര്‍ ദ എര്‍ത്ത് (ACRE) ഇനിഷ്യെറ്റീവ്, വിതിന്‍ ദ ക്ലൈമറ്റ് മോണിറ്ററിങ് ആന്റ് ആട്രിബ്യൂഷന്‍ ഗ്രൂപ്പ്, യു.കെ. മെറ്റ് ഓഫീസ്.